ഡല്‍ഹിയില്‍ ഭൂചലനം ; റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തി

285

ഡല്‍ഹി : ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുശാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം 12.42നാണ് ഭൂചലനം അനുഭവപ്പെട്ടത്.

NO COMMENTS