ഇംഫാലില്‍ ഭൂചലനം

213

ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12.17 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇംഫാലിനു 63 മൈല്‍ കിഴക്ക് 14 മൈല്‍ ആഴത്തിലായിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS