മഹാരാഷ്ട്രയിലെ താനെയില്‍ ഭൂചലനം

275

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഭൂചലനം. താനെ നഗരത്തിനു സമീപത്തുള്ള പ്രദേശത്തെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെ 2.21-നാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.