അമേരിക്കയില്‍ ഭൂചലനം ; ആളപായമില്ല

217

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭൂചലനം. വാഷിംഗ്ടണ്‍ അലാസ്കയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.