ജമ്മു കാഷ്മീരില്‍ ഭൂചലനം

191

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തു. ഭൂചലനത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു അധികൃതര്‍ അറിയിച്ചു.