ഹമാചല്‍പ്രദേശില്‍ ഭൂചലനം : ആളപായമില്ല

207

ഷിംല: ഹമാചൽപ്രദേശിൽ വീണ്ടും ഭൂചലനം. ഹിമാചൽപ്രദേശിലെ ചംബ ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 9.11നാണ് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല. 24 മണിക്കൂറിനിടെ ഇവിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്. വെള്ളിയാഴ്ച 2.8ഉം 4.5ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളായിരുന്നു ഉണ്ടായത്.

NO COMMENTS

LEAVE A REPLY