ഇ.പി.ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനു രാജിക്കത്ത് കൈമാറിയതായി സൂചന

186

തിരുവനന്തപുരം • ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനു രാജിക്കത്ത് കൈമാറിയതായി സൂചന. രാത്രി 8.15 ഓടെയാണ് രാജിക്കത്ത് നല്‍കിയത്. അതേസമയം, നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയ്ക്കുശേഷമായിരിക്കും രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

NO COMMENTS

LEAVE A REPLY