ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഇ.പി.ജയരാജന്‍

243

തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.

NO COMMENTS