കോ​ട്ട​യ​ത്ത് ഡി​വൈ​എ​ഫ്ഐ, സി​ഐ​ടി​യു ഓ​ഫീ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു

225

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഡി​വൈ​എ​ഫ്ഐ, സി​ഐ​ടി​യു ഓ​ഫീ​സു​ക​ൾ അക്രമികൾ അ​ടി​ച്ചു ത​ക​ർ​ത്തു. ആ​ർ​എ​സ്എ​സ് ജില്ലാ കാ​ര്യാ​ല​യ​ത്തി​ന് നേരെയും ആക്രമണമുണ്ടായി. അക്രമികൾ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബേ​റി​ഞ്ഞു.