ശാസ്താംകോട്ടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

142

ശാസ്താംകോട്ട: കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. മിഥുനാണ് വെട്ടേറ്റത്. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തനിടെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.