നൂറുമീറ്ററിൽ ദ്യുതി ചന്ദ് പുറത്ത്

174

റിയോ ഡി ജനീറോ∙ വനിതകളുടെ നൂറുമീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്ത്. അഞ്ചാം ഹീറ്റ്സിൽ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്.