നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ ഒരു കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടി

203

കൊച്ചി: നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വിലവരുന്ന എസിട്രിനാണ് പിടികൂടി. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവെ റവന്യൂ ഇന്റലിജന്‍സാണ് പിടികൂടി.
സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.