പതിനഞ്ചാമത്‌ രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റത് കെ ആർ നാരായണൻ രാഷ്ട്രപതിയായി സ്ഥാനമേറ്റതിന്റെ 25-ാം വാർഷികദിനത്തിൽ

28

ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റത് കേരളത്തിന്റെ അഭിമാനമായ കെ ആർ നാരായണൻ (1997 ജൂലൈ 25 ) രാഷ്ട്രപതിയായി സ്ഥാനമേറ്റതിന്റെ 25-ാം വാർഷികദിനത്തിൽ . സ്ഥാനമേറ്റു 10 വർഷം പൂർത്തിയാക്കിയ ശേഷം 2007 ജൂലൈയിൽ രാജ്യത്തെ ആദ്യ വനിത രാഷ്ട്രപതിയായി പ്രതിഭ പാട്ടീൽ അധികാരമേറ്റു

NO COMMENTS