ഡി എം ഹെൽത്ത് സെൻററിൽ ഓർത്തോ വിഭാഗം ഡോക്ടർ ജാസിം ഉസ്മാൻ നാളെ മുതൽ(ജൂലൈ ഒന്ന് ) ചുമതലയേൽക്കും

0
64

കാസര്‍കോട് ബന്തിയോട് ഡി എം ഹെൽത്ത് സെൻററിൽ ഓർത്തോ വിഭാഗം ഡോക്ടർ ജാസിം ഉസ്മാൻ നാളെ മുതൽ(ജൂലൈ ഒന്ന്) ചുമതലയേൽക്കുന്നു.

തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ വൈകു ന്നേരം 5 മണി മുതൽ 8 മണി വരെയാണ് പരിശോധന സമയം .

ദീർഘകാലമായി യനപോയ മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗം സർജൻ ആയി സേവന മനുഷ്ഠിച്ചു വരുന്നയാളാണ് ഡോക്ടർ ജാസിം ഉസ്മാൻ