നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

230

കൊച്ചി: നടിയെ ആക്രമിച്ച കേസ്സിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസിലെ സുപ്രധാനമായ പല രേഖകളും, മൊഴികളും പൊലീസ് തന്നിട്ടില്ല, പൊലീസിന്റെ നടപടി ബോധപൂര്‍വ്വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.