ദിലീപ് ഗണേഷ്‌കുമാറിനെ സന്ദര്‍ശിച്ചു

251

കൊല്ലം : നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് പത്താനപുരം എംഎല്‍എയും സിനിമാ നടനുമായ കെ. ബി ഗണേഷ്‌കുമാറിനെ സന്ദര്‍ശിച്ചു. പത്താനപുരത്തെ ഗണേഷ് കുമാറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.