ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് സഹതടവുകാരന്‍

213

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസം എന്ന് സഹതടവുകാരന്‍. പകല്‍ മുഴുവന്‍ ദിലീപ് ഉദ്യോഗസ്ഥരുടെ മുറിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ജയിലില്‍ പ്രത്യേക ഭക്ഷണമാണെന്നും അത് വിളമ്ബുന്നത് ജീവനക്കാരുടെ മുറിയിലെന്നും സഹതടവുകാരന്‍ പറഞ്ഞു. പുറത്ത് പറയാന്‍ വൈകിയത് മര്‍ദ്ദനം ഭയന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.