കുമരകത്ത് ദിലീപ് ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രിക്ക് കളക്ടറുടെ റിപ്പോര്‍ട്ട്

179

കോട്ടയം: കുമരകത്ത് നടന്‍ ദിലീപ് ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചു. പന്ത്രണ്ടാം ബ്‌ളോക്കില്‍ 2005-ല്‍ ദിലീപ് വാങ്ങിയ സ്ഥലത്തിനടുത്തുള്ള സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നായിരുന്നു ആരോപണം.