ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍

211

കൊച്ചി: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ നടി ധന്യ മേരി വര്‍ഗീസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവ് ജോണിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജോണും സിനിമാ താരമാണ്. 100 കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇത്.

NO COMMENTS

LEAVE A REPLY