കോഴിക്കോട് വീണ്ടും പനിമരണം

190

കോഴിക്കോട്: കോഴിക്കോട് വീണ്ടും പനിമരണം. പുന്നശ്ശേരി സ്വദേശി ഗോവിന്ദന്‍കുട്ടിയാണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.