മലപ്പുറത്ത് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ രണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

146

മ​ഞ്ചേ​രി : മലപ്പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ രണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.
മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേ​ലാ​ക്ക​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന റി​യാ​സ് (33), വ​ട്ട​പ്പാ​റ പു​ള​ക്കു​ന്നേ​ല്‍ റി​യാ​സ് എന്നിവരാണ് മരിച്ചത്. നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

NO COMMENTS