സൗദിയിൽ പ്രവാസി മലയാളി തളർന്നു വീണു മരിച്ചു

364

റിയാദ് : സൗദിയിൽ പ്രവാസി മലയാളി തളർന്നു വീണു മരിച്ചു ചളിങ്ങാട് സ്വദേശിയായ നസീറാണ് (38) മരിച്ചത്. മുട്ടുങ്ങൽ പരേതനായ സെയ്ത്ത മുഹമ്മദിന്റെ മകനാണ് . കബറടക്കം ഇന്ന്1.30 ന് കാക്കാത്തു ത്തി ബദർപള്ളി മഹല്ല് കബർസ്ഥാനിൽ . പത്ത് വർഷമായി സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സൽമ. മകൻ: മുഹമ്മദ് സൈദ്.

NO COMMENTS