തിരുവല്ലയിൽ എലിപ്പനി ബാധിച്ച്‌ യുവാവ് മരിച്ചു

202

തിരുവല്ല : എലിപ്പനി ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തങ്കരി ബസാര്‍ കടവിന് സമീപം മുപ്പത്തഞ്ചില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ അജയകുമാര്‍ (സതീശന്‍ 32) ആണ് വ്യാഴാഴ്ച മരിച്ചത്.

NO COMMENTS