ദ​മാ​മി​ൽ സമ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ഏർപ്പെടുത്തും .

110

റി​യാ​ദ്: കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലും ദ​മാ​മി​ലും അ​ട​ച്ചു​പൂ​ട്ട​ല്‍ ഭാ​ഗി​ക​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ദ​മാ​മി​ലെ വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ല​ട​ക്കം സമ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന വി​വ​രം. രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സൗ​ദി രാ​ജാ​വ് സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്ദു​ള്‍ അ​സീ​സി അ​ല്‍​സൗ​ദ് നേ​ര​ത്തെ ത​ന്നെ സമ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മേ​യ് 13 വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി നി​ല​നി​ല്‍​ക്കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം.

NO COMMENTS