കേരളത്തിലെ ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു

253

ന്യൂഡല്‍ഹി: കേരളത്തിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി) അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. പുതിയ ഡി.സി.സി അധ്യക്ഷന്മാര്‍ ഇവരാണ്.
നെയ്യാറ്റിന്‍കര സനല്‍ (തിരുവനന്തപുരം)
ബിന്ദു കൃഷ്ണ (കൊല്ലം)
എം ലിജു (ആലപ്പുഴ)
ബാബു ജോര്‍ജ് (പത്തനംതിട്ട)
ഇബ്രാഹീംകുട്ടി കല്ലാര്‍ (ഇടുക്കി)
ജോഷി ഫിലിപ്പ് (കോട്ടയം)
ടി.ജെ വിനോദ് (എറണാകുളം)
ടി.എന്‍ പ്രതാപന്‍ (തൃശ്ശൂര്‍)
വി.കെ ശ്രീകണ്ഠന്‍ – പാലക്കാട്
വി വി പ്രകാശ് (മലപ്പുറം)
ടി സിദ്ദിഖ് – (കോഴിക്കോട്)
വയനാട് (ഐ.സി ബാലകൃഷ്ണന്‍)
സതീശന്‍ പാച്ചേനി (കണ്ണൂര്‍)
ഹക്കീം (കാസര്‍കോട്)

NO COMMENTS

LEAVE A REPLY