യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം – മുന്‍ ഭ​ര്‍ത്താവ് അറസ്റ്റിൽ

117

തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച മൂന്ന് മണിക്കാണ് സം​ഭ​വം. ഈ ​സ​മ​യത്ത് ഉ​റ​ക്കത്തിലായിരുന്ന തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം സ്വ​ദേ​ശി​നിയായ യു​വ​തിയുടെ മു​റി​യി​ലെ അ​ട​ച്ചി​ട്ട ജ​ന​ല്‍ ത​ക​ര്‍​ത്താ​ണ് പ്ര​തി ആ​സി​ഡ് ഒ​ഴി​ച്ച​ത്.യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തിയും മുന്‍ ഭ​ര്‍ത്താവുമായ വി​നീ​ഷി​നെ​ പോ​ലീ​സ് അറസ്റ്റ് ചെയ്തു.

ശ​രീ​ര​ത്തി​ല്‍ 20 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇതിനു പിന്നാലെ വിനീഷിനെ പോലീസ് പിടികൂടി. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ വി​നീ​ഷി​നെ നേര ത്തേയും പോ​ലീ​സ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS