പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

159

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.
മാനത്തുമംഗലം സ്വദേശി മാസിന്‍ (21)ആണ് മരിച്ചത്. കഴുത്തില്‍ വെടിയേറ്റ നിലയിലാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. ആരാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമല്ല.