കൊല്‍ക്കത്ത ഏകദിനം : ഓസീസിന് 253 വിജയലക്ഷ്യം

132

കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൊല്‍ക്കത്തയ്ക്ക് 253 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സിന് ഓളൗട്ടായി. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളില്‍ ഒന്നാണ് ഇത്. ബാറ്റിംഗ് ദുഷ്കരമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ പിച്ചില്‍ 92 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലി ടോപ് സ്കോററായി.