ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്

261

സെഞ്ചൂറിയന്‍ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം ഇന്ന് സെഞ്ചൂറിയനില്‍ നടക്കും. സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയ്ക്കാണ് മത്സരം. ജോഹന്നസ്ബര്‍ഗില്‍ നടന്ന ആദ്യ ട്വന്റി 20യില്‍ 28 റണ്‍സിന്റെ വിജയമാണ് കൊഹ്ലിപ്പട നേടിയത്. ഈ ജയം നേടിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.

NO COMMENTS