സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.

28

കണ്ണൂര്‍: ഇന്ന് രാത്രി എട്ട് മണിയോടെയാണ് കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റത്.മട്ടന്നൂര്‍ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റി. തലക്കാണ് രാജേഷിന് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്.