അമ്മയിലുണ്ടായ പ്രശ്നത്തില്‍ എംഎല്‍എമാരോട് സിപിഐഎം വിശദീകരണം തേടില്ല

211

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്നത്തില്‍ എംഎല്‍എമാരായ ഗണേഷിനോടും മുകേഷിനോടും സിപിഐഎം വിശദീകരണം തേടില്ല. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

NO COMMENTS