അംഗീകൃത പ്രവാസി സംഘടനകളുടെ ആലോചനയോഗം നാലിന്

148

തിരുവനന്തപുരം : കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് പ്രവാസികളുടെ ഇടയിൽ വിപുലമായ അവബോധം സൃഷ്ടിക്കുന്നതിനും അംഗത്വ വിതരണത്തിനായും പരാതി പരിഹാരത്തിനും 17നും 18നും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ കാമ്പയിനും അദാലത്തും നടത്തുന്നു. ഇതിന് മുന്നോടിയായി അംഗീകൃത പ്രവാസി സംഘടനകളുടെ ആലോചനായോഗം നാലിന് രാവിലെ 11ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടക്കും.

NO COMMENTS