ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വെ​റും ക​മ്മ്യൂ​ണി​സ്റ്റ് മു​ന്ന​ണി​യാ​യി മാ​റി​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ.

174

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സ് സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.മു​ര​ളീ​ധ​ര​ന്‍ ഇ​ങ്ങ​നെ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വെ​റും ക​മ്മ്യൂ​ണി​സ്റ്റ് മു​ന്ന​ണി​യാ​യി മാ​റി​യെ​ന്ന് ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. സി​പി​ഐ ഒ​ഴി​കെ​യു​ള്ള മ​റ്റ് പാ​ര്‍​ട്ടി​ക​ളെ​യെ​ല്ലാം സി​പി​എം പ​റ​ഞ്ഞു​പ​റ്റി​ച്ചെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു.

NO COMMENTS