നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

194

അടിമാലി• നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്. വനപാലകന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് തടയുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്‌ നടത്തിയത്.