കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്

234

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ ടൈപ്പിസ്റ്റ് തസ്തികകളിൽ ജോലി നോക്കുന്നവർ ഉചിത മാർഗേണ 25 നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ്. ജംഗ്ഷൻ, തിരുവനന്തപുരം-695633 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

NO COMMENTS