നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ശൗചാലയം പൂട്ടികിടക്കുന്നതായി പരാതി

11

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പുതുതായി പണി കഴിപ്പിച്ച പൊതു ശൗചാലയം രോഗികള്‍ക്ക് തുറന്നുകൊടുക്കാതെ പൂട്ടിയിട്ടിരിക്കുന്നതായി പരാതി. ശൗചാലയം തുറന്നു പ്രവര്‍ത്തിപ്പിക്ക ണമെന്ന് ആവശ്യപ്പെട്ട് നവോദയ റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ മുട്ടയ്ക്കാട് സനല്‍കുമാര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. രോഗികള്‍ അടക്കമുള്ളവരുടെ പ്രയാസം കണക്കിലെടുത്ത് പണം നല്‍കി ഉപയോഗിക്കാ വുന്ന പുതിയ ശൗചാലയം തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS