ഇന്ത്യ അമേരിക്കയുമായി കോംകാസ കരാര്‍ ഒപ്പുവെച്ചു

265

ന്യൂയോര്‍ക്ക് : അമേരിക്കയുമായി സൈനിക സഹകരണം ശക്തമാക്കി ഇന്ത്യ. ഇരുരാജ്യങ്ങളും സമ്പൂർണ്ണ സൈനിക ആശയനിര്‍ണയത്തിനായി കോംകാസ കരാര്‍ ഒപ്പുവെച്ചു.ഇന്ത്യ-അമേരിക്ക ടൂ പ്ലസ് ടു ചര്‍ച്ചയിലാണ് ഒപ്പുവെച്ചത്.
സമ്പൂർണ്ണ സൈനിക സഹകരണത്തിനുള്ള രണ്ടാമത്തെ കരാറാണിത്. ആണവ കരാറിന് ശേഷമുള്ള വലിയ ഉടമ്പടിയാണ്. 2019ല്‍ ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിനും ധാരണയായി.

NO COMMENTS