കൊപ്രയുടെ താങ്ങു വില കേന്ദ്ര സര്‍ക്കാർ ഉയർത്തി

262

ന്യൂഡല്‍ഹി : കൊപ്രയുടെ താങ്ങു വില കേന്ദ്ര സര്‍ക്കാർ ഉയർത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മില്‍ കാപ്രയുടെ താങ്ങുവില 9,521 രൂപയായാണ് ഉയര്‍ത്തിയത്. നിലവില്‍ 7,511 രൂപയാണ് വില. ഉണ്ട കൊപ്രയുടെ താങ്ങുവില 9,920 രൂപയായും ഉയര്‍ത്തി. 2,170 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

NO COMMENTS