കൊച്ചി വിമാനത്താവളം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

196

കൊച്ചി : പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യാന്തര അന്താരാഷ്ട്ര സര്‍വ്വീസുകളും നാളെ മുതല്‍ പുനരാരംഭിയ്ക്കുമെന്ന് സിയാല്‍ അറിയിച്ചു. വിമാനങ്ങളുടെ വെബ്‌സൈറ്റുകളും പഴയ പോലെ തന്നെ പ്രവര്‍ത്തിയ്ക്കും. എല്ലാ വിമാന സര്‍വ്വീസുകളും നാളെ മുതലുള്ള സമയക്രമങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

NO COMMENTS