സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീധന്യ സുരേഷിനെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച്‌ അനുമോദനം അറിയിച്ചു.

162

വയനാട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വയനാട് പൊഴുതന സ്വദേശി ശ്രീധന്യ സുരേഷിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച്‌ അനുമോദനം അറിയിച്ചു. ധന്യയ്ക്ക് തന്‍റെ എല്ലാ പിന്തുണയും ഉണ്ടാക്കുമെന്ന് വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഫോണിലൂടെ ഉറപ്പ് നല്‍കി. ശ്രീധന്യയുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം ഫോണിലൂടെ സംസാരിച്ചു.

NO COMMENTS