പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ല – സു​പ്രീം​കോ​ട​തി.

108

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ ഹ​ര്‍​ജി​ക്കാ​രു​ടെ​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ള്‍ കേ​ള്‍​ക്ക​വേ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

144 ഹ​ര്‍​ജി​ക​ള്‍​ക്കും മ​റു​പ​ടി ന​ല്‍​കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​പാ​ടി​ല്ലെ​ന്നും കേ​ന്ദ്രം വാ​ദി​ച്ചു. ഈ ​വാ​ദം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ല്‍ അ​റി​യി​ച്ച​ത്. ഹ​ര്‍​ജി​ക​ളി​ന്മേ​ല്‍ വാ​ദം തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍​ക്കാ​യി ഹാ​ജ​രാ​യ ക​പി​ല്‍ സി​ബ​ല്‍ അ​ട​ക്ക​മു​ള്ള അ​ഭി​ഭാ​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

NO COMMENTS