പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ കീ​റി​മു​റി​ക്കും – ന​മ്മ​ള്‍ മൗ​നം പാ​ലി​ച്ചാ​ല്‍ രാ​ജ്യം ഭി​ന്നി​ക്കും സോ​ണി​യ ഗാ​ന്ധി.

118

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ കീ​റി​മു​റി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ന​മ്മ​ള്‍ മൗ​നം പാ​ലി​ച്ചാ​ല്‍ രാ​ജ്യം ഭി​ന്നി​ക്കു​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. ഡ​ല്‍​ഹി രാം ​ലീ​ല മൈ​താ​ന​ത്ത് പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ര​ത് ബ​ച്ചാ​വോ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

നി​ങ്ങ​ള്‍ ആ​ര്‍​ക്കൊ​പ്പ​മാ​ണ്, ഏ​തു​ഭാ​ഗ​ത്താ​ണ് എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട ഒ​രു ദി​വ​സം ജീ​വി​ത​ത്തി​ല്‍ ഓ​രോ വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​നും രാ​ഷ്ട്ര​ത്തി​നും ഉ​ണ്ടാ​കും. ഇ​ന്ന് അ​ത്ത​ര​മൊ​രു ദി​വ​സ​മാ​ണ്. ന​മ്മ​ള്‍ ഏ​തു ഭാ​ഗ​ത്താ​ണെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ടു​ന്ന ദി​വ​സം. രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ന്‍ ശ​ക്ത​മാ​യി പോ​രാ​ടേ​ണ്ട​തു​ണ്ടെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

മോ​ദി-​ഷാ സ​ര്‍​ക്കാ​രി​നോ​ട് പ​റ​യു​ക​യാ​ണ്, ജ​നാ​ധി​പ​ത്യ​ത്തേ​യും ഭ​ര​ണ​ഘ​ട​ന​യേ​യും സം​ര​ക്ഷി​ക്കാ​ന്‍ എ​ന്ത് ത്യാ​ഗ​ത്തി​നും ത​ങ്ങ​ള്‍ ത​യാ​റാ​ണ്. അ​നീ​തി സ​ഹി​ക്കു​ക എ​ന്നാ​ല്‍ ഏ​റ്റ​വും വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ര്‍​ഷ​ക​രു​ടെ അ​വ​സ്ഥ കാ​ണു​മ്ബോ​ള്‍ ദു​ഖം തോ​ന്നു​ന്നു. അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ക​യും ജീ​വി​ക്കാ​ന്‍ പ്ര​യാ​സ​മാ​യി​ത്തീ​രു​ക​യും ചെ​യ്തി​രി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ ശൈ​ത്യ​മോ വേ​ന​ലോ മ​ഴ​യോ ക​ണ​ക്കി​ലെ​ടു​ക്കാ​തെ രാ​വും പ​ക​ലും അ​ധ്വാ​നി​ക്കു​ന്നു. എ​ന്നി​ട്ടും അ​വ​ര്‍​ക്ക് വേ​ണ്ടു​ന്ന ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല. അ​വ​രു​ടെ ജീ​വി​തം മാ​റ്റാ​ന്‍ നാം ​പോ​രാ​ട​ണ​മെ​ന്നും സോ​ണി​യ ആ​ഹ്വാ​നം ചെ​യ്തു.

NO COMMENTS