സംസ്ഥാനത്തെ മള്‍ട്ടിപ്ലസ് തീയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു

342

തിരുവനന്തപുരം: തീയേറ്റര്‍ വിഹിതത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മള്‍ട്ടിപ്ലസ് തീയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. റെക്കാഡ് കളക്ഷന്‍ നേടിയ ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. പുതിയ മലയാള സിനിമകളും ഇനി മള്‍ട്ടിപ്ലസ് തീയേറ്ററുകളില്‍ ഉണ്ടാവില്ല.

NO COMMENTS

LEAVE A REPLY