കോഴിക്കോട് മാവൂരിലെ കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയ

147

കോഴിക്കോട്: കോഴിക്കോട് മാവൂരിലെ കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയ ഉള്ളതായി സ്ഥിരീകരണം. കുടിവെള്ളത്തിന്റെ സാംപിളിള്‍ പരിശോധനയില്‍ വിബ്രിയോ കോളറയുടെ സാന്നിദ്ധ്യം കണ്ടെത്തി. കോഴിക്കോട് CWRDM-ല്‍ ആണ് വെള്ളം പരിശോധിച്ചത്. ഇതിനെതുടര്‍ന്ന്, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.