ഓണാഘോഷം 2017 ൽ ഇന്ന് നെറ്റ് മലയാളത്തിന്‍റെ “ചിങ്ങനിലാവ്”

167

തിരുവനന്തപുരം : ഓണാഘോഷം 2017 ൽ ഇന്ന് നെറ്റ് മലയാളത്തിന്‍റെ “ചിങ്ങനിലാവ്” അരങ്ങിലെത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായിക്കഴിഞ്ഞു. അവസാനവട്ട പരിശീലനത്തിലാണ് കലാകാരന്മാരും കലാകാരികളും.