ചിമ്മിനി ഡാം തുറന്നു

155

തിരുവനന്തപുരം : കനത്ത മഴയെത്തുടര്‍ന്ന് തൃശ്ശൂര്‍ ചിമ്മിനി ഡാമും തെന്മല പരപ്പാര്‍ ഡാമും തുറന്നു. ബാണാസുര സാഗര്‍ നാലുമണിക്കും കക്കയം ഡാം രണ്ട് മണിയ്ക്കും തുറക്കും. ശബരിമലയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. പമ്ബാ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. തണ്ണീര്‍ മുക്കം ബണ്ടിന്റെ ഷട്ടര്‍ ഉയര്‍ത്താനും സാധ്യതയുണ്ട്.

NO COMMENTS