കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​ലോ​റി​ക​ളു​ടെ വ​ര​വി​ല്‍ ചെ​റി​യ കുറവുണ്ട്

122

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​ലോ​റി​ക​ളു​ടെ വ​ര​വി​ല്‍ കു​റ​വുണ്ടെന്നും സാ​ധ​ന​വി​ല വ​ര്‍​ധി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ​ച്ച​ക്ക​റി​ക്ഷാ​മ​വും വ​ര്‍​ധി​ച്ചു ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​ല്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

NO COMMENTS