ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് ശേഷം തുറക്കും

186

ഇടുക്കി : ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് ശേഷം തുറക്കാന്‍ തീരുമാനമായി. ഒരു സെക്കന്റില്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളം പുറത്തേയ്ക്ക് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.

NO COMMENTS