മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

659

കാസര്‍കോട് : മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ചര്‍ക്കളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മുസ്ലീംലീഗിന്റെ സംസ്ഥാന ട്രെഷററായിരുന്നു. നാല് തവണ കാസര്‍ഗോഡ് മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ചു.

NO COMMENTS