കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച.

154

തിരുവനന്തപുരം:പാളയം ഇമാം വി പി സുഹൈബ് മൗലവിയും
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

കേരളത്തിലെവിടെയും ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമസാൻ 30 പൂർത്തീകരിച്ച് ഈദുൽ ഫിത്വർ ജൂൺ 5 ബുധനാഴ്ച യായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു.

കേരളത്തിൽ നാളെ പെരുന്നാൾ എന്ന് അറിയിച്ചതിൽ ഖേദിക്കുന്നു. എഡിറ്റർ

NO COMMENTS